അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. 18കാരനായ അക്രമിയെ സംഭവസ്ഥലത്തു...
പതിനഞ്ച് വർഷമായി സിക്ക് ലീവിൽ തുടർന്ന ഐടി ജീവനക്കാരൻ ശമ്പള വർദ്ധനവ് ലഭിക്കാത്തതിനാൽ...
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന. ഷാങ്ഹായില്‍ നടന്ന ചൈന...
വെസ്റ്റേണ്‍ സിഡ്‌നിയില്‍ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്...
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി...
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്വിറ്റർ. ചില അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ട്വിറ്റർ അറിയിച്ചു....
യുക്രൈനിൽ സമാധാനം പുലരാൻ നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി വത്തിക്കനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ...
മുമ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി വേഗത്തിൽ യുകെയിലേക്കുള്ള കുടിയേറ്റം. കഴിഞ്ഞ വര്‍ഷം ഏകദേശം പത്തുലക്ഷം പേരാണ് യുകെയിലേക്ക് കുടിയേറിയത് എന്നാണ് പുറത്തു...
സുഡാനിലെ രക്ഷാ പ്രവർത്തനങ്ങൾ സൗദി അറേബ്യ അവസാനിപ്പിച്ചു. ഇതിനകം എണ്ണായിരത്തിലേറെ പേരെ സുഡാനിൽ നിന്ന് സൗദിയിൽ എത്തിച്ചിട്ടുണ്ട്. പതിനൊന്നായിരത്തിലേറെ പേരെ...