വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന്...
ജീവിതത്തിൽ വളരെ അമൂല്യമായ ഒന്നാണ് സൗഹൃദങ്ങൾ. കാലങ്ങളായുള്ള സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു എന്നതും...
ഒരു മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ എന്താവും കാഴ്ച? ഉദ്ഘാടനങ്ങൾ, വിവിധ തരം...
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്....
ബുർക്കിനി നിരോധനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത കോടതി. ബുർക്കിനി അനുവദിച്ച ഗ്രെനോബിൾ സിറ്റിയുടെ നടപടി വിലക്കിക്കൊണ്ടാണ് കൗൺസിൽ ഓഫ് സ്റ്റേറ്റിൻ്റെ...
ഇന്ന് വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു വീട്ടിൽ ഒരു പെറ്റ് ഉണ്ടായിരിക്കും. അത് പൂച്ചയോ, നായയോ, മുയലോ എന്തുമായിക്കൊള്ളട്ടെ....
ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞയായ രുചിര കാംബോജിനെ തെരഞ്ഞെടുത്തു. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987...
രാജാക്കന്മാരുടെ നാട് എന്നാണ് അനുരാധപുര അറിയപ്പെടുന്നത്. ശ്രീലങ്കയിലെ ഈ പുണ്യനഗരത്തിലാണ് അവിടുത്തെ ആദ്യത്തെ സാമ്രാജ്യം ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ ഏറ്റവും അതികം...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ്...