Advertisement

പാകിസ്താന്‍ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാര്‍ വാങ്ങുന്നതിനും വിലക്കുണ്ടാകും

രാജ്യത്തേക്കെത്തുന്ന വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക

രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ്...

അപകടത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയില്‍; പിന്നീട് ശവപ്പെട്ടിയില്‍; ഒടുവില്‍ പെട്ടി തുറന്ന് പുറത്തെത്തി യുവതി

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയ്ക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ യുവതി...

ഇടഞ്ഞ് റഷ്യ; യുഎന്‍ ലോക ടൂറിസം സംഘടനയില്‍ നിന്നും പുറത്തേക്ക്

ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം...

വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ; ജോണി ഡെപ്പും ആംബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്…

വാർത്തകളിൽ ഏറെ ഇടംപിടിച്ച ഒന്നായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനം. നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ്...

ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹുബേ പ്രവിശ്യയിലായിരുന്നു...

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ച് ഭാര്യ

പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. 25-കാരിയായ...

യുക്രൈനുവേണ്ടി യുദ്ധംചെയ്ത വിദേശികൾക്ക് വധശിക്ഷ

യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ...

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യെന്ന് യു.എൻ ആണവോർജ ഏജൻസി

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യ​താ​യി യു.​എ​ൻ ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി. ഇ​തോ​ടെ ആ​യു​ധ നി​ർ​മാ​ണ​ത്തി​നാ​യി ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം...

പാക് അവതാരകൻ മരിച്ചനിലയിൽ

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ...

Page 363 of 1039 1 361 362 363 364 365 1,039
Advertisement
X
Exit mobile version
Top