ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം...
അയൽ രാജ്യമായ ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍....
പട്ടാളനിയമം പിൻവലിച്ച് ദക്ഷിണകൊറിയ. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പ്രസിഡന്റ് യൂൺ സുക് യോളിന്റെ...
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും...
അടുത്ത മാസം അമേരിക്കയുടെ വൈസ് പ്രെസിഡന്റായി ചുമതലയേൽക്കാനിരിക്കുന്ന JD വാൻസിന്റെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്....
ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും ഇടക്കാല ഗവണ്‍മെന്റിന്റെ തലവനായ മുഹമ്മദ് യൂനുസിനെ കുറ്റപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....
ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില...
ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളിലൊരാളായി കണക്കാക്കുന്ന കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിനെ പൊലീസ് വധിച്ചിട്ട് ഇന്ന് 31...
ടൂറിസ്റ്റുകള്‍ക്ക് എത്തിപ്പെടാനും വാര്‍ത്തകള്‍ അറിയാനും ബുദ്ധിമുട്ടായതിനാല്‍ തന്നെ കേട്ടറിഞ്ഞ പല കഥകളും കൊണ്ട് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ കണ്ടറിയാന്‍...