Advertisement

സൗദി അറേബ്യയിലേക്ക് സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ കളമശ്ശേരി സ്വദേശി ഉള്‍പ്പെടെ 3 മലയാളികള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി,...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം....

ഫിലിപ്പൈന്‍സ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയ്ക്കും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഫിലിപ്പൈന്‍സ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയ്ക്കും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയത്...

നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ചതിന് മറുപടിയുമായി തുര്‍ക്കി

നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ചതിന് മറുപടിയുമായി തുര്‍ക്കി. വടക്കന്‍ ഇറാഖിലേക്ക് വ്യോമാക്രമണം നടത്തിയാണ് തുര്‍ക്കി തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഇറാഖിലെ കുര്‍ദിഷ് പ്രദേശത്ത്...

കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷം. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട്...

പിടിച്ചെടുത്ത വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്ക

പിടിച്ചെടുത്ത വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്കയുടെ ആഹ്വാനം. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരേ...

വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു. എണ്ണക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പല്‍ മോചിപ്പിക്കണമെന്ന അന്ത്യശാസനം...

ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും രക്ഷയില്ല; ഫേസ്ബുക്കും വാട്സപ്പും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസോഫ്റ്റിൻ്റെ പഠനം

ഇൻകോഗ്നിറ്റോ മോഡിൽ കണ്ടാലും ഫേസ്ബുക്കും ഗൂഗിളും പോൺ സെർച്ച് ഹിസ്റ്ററി ചോർത്തുമെന്ന് മൈക്രോസൊഫ്റ്റിൻ്റെ പഠനം. കാർനേഗിൽ മെല്ലൻ സർവകലാശാല, പെൻസിൽവാനിയ...

ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

അമേരിക്കക്കെതിരെ പുതിയ ആരോപണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് രംഗത്ത്. ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയുടെ...

Page 748 of 1022 1 746 747 748 749 750 1,022
Advertisement
X
Exit mobile version
Top