ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് ഒരുമിച്ച് മുന്നോട്ടു പോാകുമെന്ന് ജി 20 അംഗ രാജ്യങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
ഇറാന് – അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക...
യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്- അമേരിക്ക സംഘര്‍ഷം...
മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു....
ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോദിയെ ഡോണള്‍ഡ്...
ഹോങ്കോങ്ങില്‍ കുറ്റവാളി കൈമാറ്റ നിയമത്തിനെതിരായ പ്രതിഷേധം മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുന്നു. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിഷേധക്കാരുടെ...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനി പാകിസ്ഥാനില്‍. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ഗാനി കൂടിക്കാഴ്ച്ച നടത്തി....
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ...
ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍...