കിം ജോങ്ങ് നാമിന്റെ കൊലകുറ്റം ചുമത്തപ്പെട്ട ഡോവൻ തി ഹുവോങ്ങ് മെയ് മൂന്നിന് ജയിൽ മോചിതയാകും. കിം ജോങ്ങ് ഉന്നിന്റെ...
മാർക്ക് സക്കർബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ചെലവഴിച്ചത് 22 മില്യൺ ഡോളർ....
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്ന ബ്രിക്‌സിറ്റ് ഹാലോവീന്‍ വരെ നീട്ടി....
രാജ്യത്ത് സമാധാനം നിലനില്‍ക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച് പോപ്പ് ഫ്രാന്‍സിസ്. ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ...
മാസങ്ങളായി നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നുപതിറ്റാണ്ട് സുഡാന്‍ ഭരിച്ച പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സൈന്യം പുറത്താക്കി. പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത്...
ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ബേറെഷീറ്റ് എന്നുപേരിട്ട ബഹിരാകാശവാഹനം വെള്ളിയാഴിച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ എത്താന്‍...
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്റ്റിലായത് അദ്ദേഹത്തെ നിയമനടപടികളുടെ ഭാഗമായി അമേരിക്കക്ക് കൈമാറാനുള്ള അപേക്ഷയേത്തുടർന്നെന്ന് റിപ്പോർട്ട്. ഇക്വഡോർ തങ്ങളുടെ എംബസിയിൽ...
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസറ്റില്‍. ലണ്ടന്‍ പൊലീസ് ഇക്വഡോര്‍ എംബസിയില്‍ നിന്നുമാണ് ജൂലിയനെ അറസ്റ്റു ചെയ്തത്. ഇക്വഡോര്‍ അംബാസിഡറുടെ...
ലോകത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാന്‍ നേപ്പാള്‍. ഇതിനായി കൊടുമുടി കയറുന്നതില്‍...