യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള സമയം ബ്രിട്ടന് നീട്ടിനല്‍കി. ഒക്ടോബര്‍ 31 വരെയാണ് പുറത്തു പോകാനായി പുതുക്കി നിശ്ചയിച്ചിരിക്കുന്ന സമയം....
തൻ്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ വഴിയരികിൽ നിന്ന് വില്പന നടത്തിയ യുവാവിനു നന്ദിയുമായി...
ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3% മാത്രമായിരിക്കുമെന്ന് ഐഎംഎഫ്. ആഗോളതലത്തില്‍ രാജ്യങ്ങള്‍...
ഇന്ത്യ- പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍...
ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടു വരാൻ നാസയുടെ ബഹിരാകാശ ദൗത്യം. മലവും...
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷന ഏജൻസിയായ റോയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ ഇന്ത്യൻ ദമ്പതികൾ ജർമനിയിൽ അറസ്റ്റിൽ. എസ്. മൻമോഹൻ, ഭാര്യ...
നാളെ ലോകാരോഗ്യദിനം. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍...
ഇസ്ലാമാബാദ്: പാകിസ്ഥാൻ പുതിയ താൽക്കാലിക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം പ്രഖ്യാപനം നടത്തിയത്....
കടുത്ത പനിയെത്തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിച്ചു. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യ...