ഉഗാണ്ടയിൽ ഉണ്ടായ ബസ് അപകടത്തില്‍ 48മരണം. മരിച്ചവരില്‍ 16പേര്‍ കുട്ടികളാണ്. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചായിരുന്നു...
അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത വരുന്നു. ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡനക്കേസിൽ അറസ്റ്റിൽ. വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ...
ടൊറന്റോയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മിസിസാഗയിലെ ബോബെ ഭേൽ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ...
ബ്രസീലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്....
പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്ത് അന്തരിച്ചു. വാഷിങ്ടണിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. അമേരിക്കൻ പാസ്ചറൽ, ഐ മാരീഡ്...
ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് നല്‍കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചു. മലേഷ്യ, ഈജിപ്ത്,...
കാന്‍സ് വേദിയിലെ റെഡ്കാര്‍പ്പറ്റില്‍ എത്തുന്ന നടിമാരുടെ വേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയും. അതേസമയം അവിടെ നടക്കുന്ന അബദ്ധങ്ങള്‍ അതിനെക്കാള്‍ വേഗത്തില്‍...
അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി. ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ അമേരിക്കയ്ക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് റൂഹാനി...