ഉഗാണ്ടയില്‍ വാഹനാപകടം; 48മരണം

ഉഗാണ്ടയിൽ ഉണ്ടായ ബസ് അപകടത്തില്‍ 48മരണം. മരിച്ചവരില്‍ 16പേര്‍ കുട്ടികളാണ്. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചായിരുന്നു അപകടം. കിയാൻഡോഗോയിലാണ് സംഭവമുണ്ടായത്. ലൈറ്റില്ലാതെ വന്ന ട്രാക്ടറാണ് അപകടത്തിനു കാരണമായതെന്നാണ് സൂചന.
Kiryandongo accident involving Gaga coach and a heavy duty fuso lorry last night claimed over 40 lives.#Tweddeko Speed kills @VivoEnergyUg @ntvuganda @UNRSC @KampalaTraffic @robert_kwesiga @inakasiita1 pic.twitter.com/sBjQiNtmbZ
— Uganda Red Cross Soc (@UgandaRedCross) 26 May 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here