Advertisement

ജോൺസൺ ആന്റ് ജോൺസൺ ഉപയോഗിച്ച് ക്യാൻസർ വന്നു; കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

ചൈനക്കുമേല്‍ ഡോളര്‍ ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സാധനങ്ങള്‍ക്ക് അധിക ചുങ്കം ചുമത്താനുള്ള ചൈനയുടെ തീരുമാനത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ചൈനയില്‍ നിന്ന്...

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം...

മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമ തിയേറ്റര്‍ തുറക്കും

മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദിയില്‍ വീണ്ടും സിനിമ തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു....

5,62,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് അധികൃതര്‍

ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5,62,455 ഇന്ത്യക്കാരുടെ രേഖകള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നു ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചു. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി...

ഫിലിപ്പീന്‍സില്‍ ഭൂചലനം; ആളപായമില്ല

ദക്ഷിണ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മിന്തനാവോ...

കോടിക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരം ചോര്‍ന്നിട്ടുള്ളതായി ഫേസ്ബുക്കിന്റെ സ്ഥിരീകരണം

8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷറപോഫറാണ്‌...

രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടു

മൂന്ന് വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവം. ബെല്ല എഡ്വേർഡ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ...

യൂ ട്യൂബ് ആസ്ഥാനത്ത് യുവതിയുടെ വെടിവെപ്പ്; വീഡിയോകളില്‍ കത്രികവച്ചതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്

യൂ ട്യൂബ് ആസ്ഥാനത്ത് യുവതി നടത്തിയ ആക്രമണം പ്രസ്തുത ആപ്പിനോടുള്ള വൈരാഗ്യം മൂലമാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ...

ആഗോള ഭീകരരുടെ പുതിയ പട്ടിക ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ടു

ആഗോള ഭീകരരുടെ പുതിയ പട്ടിക ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ടു. പാക്കിസ്ഥാനിൽനിന്ന് 139 ഭീകരരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ അധികവും ലഷ്കർ...

Page 846 of 1018 1 844 845 846 847 848 1,018
Advertisement
X
Exit mobile version
Top