ഹാർവെ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു. വെള്ളൊപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തിയ ശാലിനി സിംഗ് (25) ആണ് മരിച്ചത്....
അവസാനത്തെ ജംറയിലെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിനു ഇന്ന് പരിസമാപ്തിയാകും. പ്രധാന...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തി....
ലോകമെമ്പാടുമുള്ള വിശ്വാസികൾ സംഗമിച്ച ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. 23 ലക്ഷത്തിലേറെ തീർഥാടകർ പങ്കെടുത്ത ഹജ്ജ് കർമങ്ങൾക്ക് നാളെ സമാപനമാകും....
പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ നേതൃത്വത്തിൽ ദുബായിൽ ഓണാഘോഷമൊരുക്കി. എമിറേറ്റ്‌സിന്റെ ചരക്ക് സേവന വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാർഗോ ആണ്...
പതിനൊന്നു വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ 26 കാന്ത ബോളുകള്‍ പുറത്തെടുത്തു. ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും, രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന്...
നൈജീരിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ...
മിനായിലെ ജമ്രയില്‍ കല്ലേറ് കര്‍മം തുടരുന്നു. പ്രവാചകനായിരുന്ന ഇബ്രാഹിം നബി ബലികര്‍മത്തിനായി മിനായിലെത്തിയപ്പോള്‍ തടസ്സപ്പെടുത്തിയ പിശാചിനെ എറിഞ്ഞോടിച്ച സംഭവത്തോട് പ്രതീകാത്മകമായണ്...
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിൽ മുൻ പ്രസിഡന്റ് പർവേസ് മുഷ്‌റഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക് തീവ്രവാദവിരുദ്ധ...