ദേശീയ ഗാനത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ്

ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ചൈനയില്‍ മൂന്ന് വര്‍ഷം തടവ്. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമായി ചൈനയില്‍ നിയമം ഭേദഗതി ചെയ്തു. ഒപ്പം രാഷ്ട്രീയ അവകാശങ്ങളും ഇല്ലാതാകും. ദേശീയ ഗാനത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ക്കുക, ബഹുമാനത്തോടെയല്ലാതെ പാടുക എന്നിവയെല്ലാം കുറ്റകരമാണ്.
ചൈനയില്‍ വിവാഹം, ശവസംസ്കാരം തുടങ്ങിയ കുടുംബ പരിപാടികളിലും, പരസ്യ ചിത്രങ്ങള്‍ക്കും വരെ ദേശീയ ഗാനം ഉപയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദേശീയവാദികള്‍ നല്‍കിയ അഭ്യര്‍ത്ഥനയിലാണ് പുതിയ തീരുമാനം.
Booing national anthem a criminal offence
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here