ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്കേറ്റതായും...
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവിന് മാസങ്ങളെടുത്തേക്കും. കൃത്യമായ ഉത്തരം...
അഫ്ഗാനിസ്താനിൽ താലിബാൻ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് ഇന്നേക്ക് മൂന്നുവർഷം. ആദ്യഭരണത്തിൽ നിന്ന് വ്യത്യസ്തമായി...
വിദ്യാർത്ഥി പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് വരെ കാര്യങ്ങളെത്തിച്ച ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ ജീവിതം ഭയാശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്ന...
ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തു. പിന്നാലെ...
ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ...
ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി...
ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ...
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സർക്കാര്‍ താഴെയിറങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിൽ കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം ആളിപ്പടരുമ്പോഴും...