ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം...
ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അൽ അറൂബ സ്ട്രീറ്റിലെ അൽ...
അഫ്ഗാൻ അതിർത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 20 മലയാളി...
അഫ്ഗനാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക ആണവേതര ബോംബ് പ്രയോഗിച്ചു. അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഐഎസിന്റെ ഭീകര കേന്ദ്രത്തിലേക്കാണ് അമേരിക്ക ബോംബ്...
യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന...
മകൾ ഇവാൻകയുടെ ദുഃഖം കണ്ടാണ് സിറിയയ്ക്ക് നേരെ ആക്രണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ് ഉത്തരവിട്ടതെന്ന് മകൻ എറിക്...
കാലിഫോര്‍ണിയയില്‍ സ്ക്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ അധ്യാപികയടക്കം മൂന്ന് മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരം. അക്രമി സ്വയം വെടിവെച്ച് മരിച്ചു....
സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച...
ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ പള്ളിയ്ക്കുള്ളിൽ സ്‌ഫോടനം. സംഭവത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഓശാന ഞായറാഴ്ചയുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സ്‌ഫോടനം...