പതിനൊന്ന് മാസം മാത്രം പ്രായമുള്ള മകൾ നതാലിയെ കൊലപ്പെടുത്തിയശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. തായ്‌ലൻഡുകാരനായ വുട്ടിസാൻ...
ചിത്രത്തിൽ കാണുന്ന ഈ ഗൗൺ വിറ്റത് 1,81,000 പൗണ്ടിനാണ് !! ഏകദേശം ഒന്നരക്കോടി...
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദിന്റെ ഭാരം കുറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ....
അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാൾ വിൻസൻ ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാൻ യുദ്ധക്കപ്പലുകൾക്ക് ട്രംപ്...
അഫ്ഗാനിസ്ഥാന്‍ സൈനിക ക്യാമ്പില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 140 മരണം. ഇന്നലെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലെത്തിയ ആക്രമികളാണ് ദുരന്തം വിതച്ചത്....
കെആര്‍കെയ്ക്ക് മലയാളി പൊങ്കാലയായിരുന്നു, എന്നാല്‍ അമേരിക്കന്‍ ഗായിക കാറ്റി പെറിയിക്ക് ഇന്ത്യന്‍ പൊങ്കാലയാണ്. കാറ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കാളിയുടെ...
അമേരിക്കയുടെ വെല്ലുവിളിയ്ക്ക് മറുപടിയുമായി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. കൊറിയയ്‌ക്കെതിരായി നിലയുറപ്പിക്കാൻ അമേരിക്ക ചൈനയുടെയും മറ്റ് സഖ്യ...
ഫ്രാൻസിലെ ബൗലേവാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിവെച്ചു. ഒരു പൊലീസുകാരൻ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു....
ഹജ്ജ് തീര്‍ത്ഥാടകര്‍ 2,000രൂപയുടെ നോട്ട് ഹജ്ജിന് കൊണ്ടുപോകുമ്പോള്‍ കൊണ്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം....