വടക്കന്‍ ബ്രസീലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി 25 തടവുകാര്‍ കൊല്ലപ്പെട്ടു.റോറൈമയിലെ ബോവ വിസ്തയിലെ അഗ്രികോല ഡിമോണ്‍സ ക്രിസ്റ്റോ ജയിലിലാണ് ആക്രമണം...
ഒരു മണിക്കൂറിൽ എല്ലാം നഷ്ടപ്പെടുക….അതും സ്വന്തം കൺമുന്നിൽ നിന്ന്. ഭാര്യയും, 7 മാസം...
അമേരിക്കയിലെ കണക്ടിക്കട് സർവ്വകലാശാലയിൽ അഗ്നിശമന വകുപ്പിന്റെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു. ജെഫ്‌നി...
ബ്രിക്‌സ് രാജ്യങ്ങളെ നരേന്ദ്ര മോഡി തെറ്റി ധരിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർത്താജ് അസീസ്. കാശ്മീരിൽ നടന്ന സംഭവങ്ങളെ...
ഇന്ത്യയുടെ ആക്രമണത്തിനു തിരിച്ചടി ഉണ്ടാകുമെന്നും, ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പാക്ക് നാവികസേനാ മേധാവി. ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ വെറുതെയിരിക്കില്ല. രാജ്യത്തിന്റെ...
ഇന്ത്യയുടെയും ഹിന്ദുക്കളുടെയും ആരാധകനാണ് താനെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ...
ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യയുടെതും റഷ്യയുടെതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിലെ ഭീകരത സംബന്ധിച്ചും ഇതേ നിലപാടാണെന്നും മോഡി വ്യക്തമാക്കി. ബ്രിക്‌സ്...
സൗദിയിലെ നജ്‌റാന്‍, അസീര്‍ മേഖലയില്‍ പൊടിക്കാറ്റടിക്കാന്‍ സാധൃത. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവർ നിര്‍ദ്ദേശം നൽകി. മണിക്കൂറില്‍ 15 മുതല്‍...
ഐഷ ബുഹാരി നൈജീരിയന്‍ പ്രസിഡന്റിന് മുന്നറിയിപ്പു നൽകി. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് പ്രസിഡന്റിനെ താഴേയിറക്കുമെന്ന് ഐഷ മുന്നറിയിപ്പ്...