ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രം മതി അടുത്ത കുഞ്ഞ്, കോടതി

സ്ത്രീകള്‍ മാനസികമായും ശാരീരികമായും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രം അടുത്തകുട്ടിയ്ക്ക് ജന്മം നല്‍കിയാല്‍ മതിയെന്ന് കോടതി. ന്യൂയോര്‍ക്കിലെ കോടതിയുടേതാണ് വിധി. കുട്ടിയെ നോക്കാനുള്ള ചുമതലാബോധം വന്നശേഷം മാത്രം അടുത്ത കുഞ്ഞിന് ജന്മം നല്‍കിയാല്‍ മതിയെന്നാണ് കോടതി നിലപാട്. നാലാമത്തെ കുട്ടിയെ അമ്മ അവഗണിച്ച കേസിലെ വിധിയാണിത്. കേസില്‍ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here