ബ്രസീലിലെ അല്‍ക്കാക്കസ് ജയിലില്‍ നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊന്ന് ചുട്ട് തിന്നു. നതാല്‍ ജില്ലയിലാണ് സംഭവം നടന്ന ജയില്‍. റിയോ...
Burj Khalifa to illuminate in Indian tricolour...
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ആദരമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ്ജ് ഖലീഫ...
മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റക്കാർക്കും മുസ്ലീം ലീഗ് രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്കും നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ന്യൂയോർക്ക്...
സൗദിയില്‍ ഐഎസിന് പിന്തുണച്ച അഞ്ച് പേര്‍ക്ക് ഏഴ് വര്‍ഷം തടവ്. സൗദി സ്പെഷ്യല്‍ ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഐഎസിനെ പിന്തുണച്ച്...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡ്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹത്തെ...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ടുകൾ ചെയ്യപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതായി വൈറ്റ് ഹൗസ്...
ഇന്ത്യ അമേരിക്കയുടെ യഥാര്‍ത്ഥ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയാണ് ട്രംപ് മോഡിയെ വിളിച്ചത്. പ്രതികൂല സാഹചര്യം...
ഏഷ്യയുമായുള്ള ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് കരാറിൽ നിന്ന് അമേരിക്ക പിൻമാറി. കാരാറിൽ നിന്ന് പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് െഡാണാൾഡ്...