അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ന്റെ സ്ഥാനാര്‍ത്ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക...
ചരിത്രം രചിച്ച് സോളാർ ഇംപൾസ്- 2, വിമാനം തിരിച്ചെത്തി. ഒരു തുള്ളി ഇന്ധനം...
ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് 19 പേരെ കുത്തിക്കൊന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്....
സൗദി പൗരന്മാരെ നിയമിക്കാത്ത 1500 മൊബൈല്‍ കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. 700 കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ നഗരങ്ങളില്‍...
ചൈനയിലെ മാലിന്യങ്ങള്‍ നിറഞ്ഞ മഞ്ഞ് ഇനി മാലിന്യങ്ങളല്ല വജ്രമാണ് വജ്രം. കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ സംഗതി സത്യമാണ് ചൈനയില്‍...
ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പില്‍ ഒമ്പത് മരണം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ...
സിറിയയിലെ മൻബിജ് നഗരത്തിൽനിന്ന് 48 മണിക്കൂറിനകം വിട്ട് പോകണമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന് അന്ത്യശാസനം. സഖ്യ സേനയാണ് മൻബിജിൽനിന്ന് ഒഴിഞ്ഞുപോകാൻ ാവശ്യപ്പെട്ടിരിക്കുന്നത്....
അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വം ലോകമെങ്ങും ചർച്ചയാണ്. ട്രംപിന്റെ ജനപ്രീതി ദിനംപ്രതി വർധിച്ചുവരുന്നതായി...
പോപ്പ് സംഗീതരാജാവ് മൈക്കിൾ ജാക്‌സണ് ഏവരും അറിയുന്നതിൽ നിന്ന് ഭിന്നമായൊരു മുഖമുണ്ടായിരുന്നെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ഹോളിവുഡ്...