റഷ്യൻ സൈനിക വിമാന അപകടം; പൈലറ്റിന്റെ പിഴവെന്ന് റിപ്പോർട്ട്

കരിങ്കടലിൽ കാണാതായ റഷ്യൻ സൈനിക വിമാനം അപകടത്തിൽ പെടാൻ കാരണം പൈലറ്റിന്റെ പിഴവെന്ന് റിപ്പോർട്ട്.
സിറിയയിലേക്കുള്ള യാത്രയ്ക്കിടെ 92 പേരുമായി ഞായറാഴ്ചയാണ് വിമാനം കരിങ്കടലിൽ തകർന്നുവീണത്.
വിമാനത്തിന്റെ പ്രധാന ബ്ലാക് ബോക്‌സ് കടലിൽനിന്ന് കണ്ടെത്തിയിരുന്നു. ബോക്‌സ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പൈലറ്റിന്റെ പിഴവെന്ന് കണ്ടെത്തിയതെന്ന് അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Russian Military Plane Crash Was Likely Caused by Pilot Error: Official
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here