Advertisement

പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകളുടെ വിലക്ക് നീക്കി

തുർക്കിയിൽ ചാവേർ ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു

തുർക്കിയിൽ ബസിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുകൾ നിറച്ച കാർ ബസിലേക്ക് ഇടിച്ചുകയറ്റിയാണ് ഭീകരർ ആക്രമണം...

എൺപതിന്റെ നിറവിൽ ഫ്രാൻസിസ് മാർപ്പാപ്പ

ആഗോള കത്തോലിക്ക സഭയുടെ പരമാധികരാരിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഇത് എൺപതാം പിറന്നാൾ മധുരം....

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട്; പുനർവിചാരണയ്ക്ക് ഉത്തരവ്

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലി കോപ്റ്റർ ഇടപാട് കേസ് പുനർവിചാരണ ചെയ്യാൻ ഇറ്റാലിയൻ പരമോന്നത...

ലിവിംഗ് ടുഗെതറിന് റെഡ് കാര്‍ഡ്, മെസ്സി വിവാഹിതനാകുന്നു

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ബാല്യകാലസഖിയായ ആന്റെനോള റൊക്കൂസയെ തന്നെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി...

അജ്മാനിൽ ഭീമയുടെ പുതിയ ഷോറൂം തുറന്നു

ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത്തെ ഷോറൂം അജ്മാനിൽ. 1400 സ്‌ക്വയർ ഫീറ്റിൽ പണികഴിപ്പിച്ച ഈ ഷോറൂം അജ്മാൻ മുഷ്രിഫിലെ നെസ്റ്റോ ഹൈപ്പർ...

പ്രിയങ്ക ചോപ്ര ഇനി ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ

ക്വന്റികോ, ബേവാച്ച് എന്നീ ചിത്രങ്ങളിലൂടെ ഭാരതത്തിന്റെ പേര് വിദേശ രാജ്യങ്ങളിലും എത്തിച്ച ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഇനി...

ഇസ്താംബൂളില്‍ ഭീകരാക്രമണം: 29മരണം

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ ഭീകരാക്രമണം. ഇസ്താംബൂളിലെ ഫുട്ബോള്‍ മൈതാനത്തിന് സമീപത്ത് നടന്ന ഭീകരാക്രമണത്തില്‍ 29പേര്‍ മരിക്കുകയും, 166പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

അമേരിക്കയിൽനിന്ന് ഇന്ത്യയ്ക്കാരെ പിരിച്ചുവിടും

അമേരിക്കയിൽ വിദേശികൾക്ക് തൊഴിലവസരങ്ങൾ നഷ്ടമായേക്കും. അമേരിക്കക്കാർക്ക് പകരം വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ

ഇന്ന് ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ 10നാണ് ലോക മനുഷ്യാവകാശ ദിനം പ്രഖ്യാപിക്കപ്പെട്ടത്. 1950 ൽ എല്ലാ അംഗരാജ്യങ്ങളും...

Page 999 of 1040 1 997 998 999 1,000 1,001 1,040
Advertisement
X
Exit mobile version
Top