Advertisement

റഷ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ഇന്ത്യക്കാർ

പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്‌ നടത്തിയ പ്രവർത്തികൾക്ക്‌ ഭരണഘടന പരിരരക്ഷയുണ്ടെന്നും അതിന്റെ പേരിൽ...

ട്രംപ് വീണ്ടും പ്രസിഡൻ്റായാലും മെലാനിയ ‘ഫുൾ ടൈം’ പ്രഥമവനിതയാകില്ലെന്ന് റിപ്പോർട്ട്

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന്...

മുസ്ലിം വിരോധം, അച്ഛനെ പുറത്താക്കിയ ചരിത്രം, പ്രസിഡൻ്റാകാൻ കൊതിപൂണ്ട യാത്ര: ഫ്രാൻസിൻ്റെ തലവര മാറ്റുമോ മരിനെ ലെ പെൻ

ഫ്രാൻസിൽ പാർലമെൻ്റിൻ്റെ അധോസഭയായ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന്...

‘നുണകൾക്ക് മേലെ പണിത ജീവിതം’, സത്യം വെളിപ്പെടുത്തി കുറിപ്പ്; അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് മടക്ക ടിക്കറ്റ്

അമേരിക്കയിൽ നിന്ന് ഇന്ത്യാക്കാരനായ വിദ്യാർത്ഥിയെ മടക്കി അയക്കാൻ തീരുമാനം. പെൻസിൽവാനിയയിലെ ബെത്ലഹേമിലുള്ള ലെഹിഗ് സർവകലാശാല വിദ്യാർത്ഥിയായ 19 കാരൻ ആര്യൻ...

പ്രശ്നങ്ങൾ കൂടപ്പിറപ്പായ ബഹിരാകാശ പേടകം, അനിശ്ചിതത്വത്തിലായി സുനിതയുടെ മടങ്ങി വരവ്; പ്രതീക്ഷയോടെ ലോകം, സഹായം തേടാതെ നാസയും ബോയിങും

ദൗത്യം നാസയുടേതെങ്കിലും സുനിത വില്യംസ് എന്ന പേരും വ്യക്തിയും ഇന്ത്യക്ക് നൽകിയ അഭിമാനം ചെറുതല്ല. കൽപ്പന ചൗളയ്ക്ക് ശേഷം ബഹിരാകാശത്തേക്ക്...

പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല; ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര...

ലോകത്തിന് മുന്നിൽ അമേരിക്കയെ തുറന്നുകാട്ടിയ ജൂലിയൻ അസാഞ്ജെ

ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റെയും മനുഷ്യാവകാശങ്ങളുടെയും കാവൽക്കാരാണ് തങ്ങളെന്ന അമേരിക്കയുടെ വാദങ്ങൾ പൊള്ളയാണെന്ന് ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്ത കംപ്യൂട്ടർ പ്രോഗാമറും ആക്ടിവിസ്റ്റുമാണ് ജൂലിയൻ...

മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താൻ ഹിജാബിന് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ എന്താണ്?

മതപരമായ വസ്ത്രങ്ങൾക്ക് വർഷങ്ങളായി നിലനിന്ന അനൗദ്യോഗിക നിയന്ത്രണത്തിന് ശേഷം 90 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യമായ താജിക്കിസ്ഥാൻ ഹിജാബ് നിരോധിച്ചിരിക്കുകയാണ്. ഹിജാബിനെ...

ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ; സ്വീകരിച്ച് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ

ഐസ്‌ലാൻഡിലെത്തിയ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനെ സ്വീകരിച്ച് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി...

Page 99 of 1021 1 97 98 99 100 101 1,021
Advertisement
X
Exit mobile version
Top