വിഴിഞ്ഞം തുലവിളയിൽ കിണറിൽ മൃതദേഹം കണ്ടെത്തി. തുലവിള സ്വദേശി തദയൂസിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇയാൾക്ക് 41 വയസായിരുന്നു. കിണറിൽ നിന്നും മൃതദേഹം...
കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായി....
മയക്കുമരുന്ന് ഗുളികളുമായി തമ്പാനൂർ ചെന്തിട്ട സ്വദേശി മഹാദേവനെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു....
കൊച്ചി നഗരം സെപ്റ്റംബര്‍ 25ന് കാര്‍ വിമുക്ത ദിനത്തിന് വേദിയാവുന്നു. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ വിമുക്ത ദിനാചരണം...
സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ...
ജിഷയെ കൊലപ്പെടുത്തിയത് താനല്ല മറിച്ച് അനാറാണെന്ന് അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ്...
സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സഹോദരനോടൊപ്പമാണ് സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ കണ്ടത്. ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് സുമതി മാധ്യമ...
കുറ്റ്യാടി കടന്ത്രപുഴയിലെ മഴവെള്ള പാച്ചിലിൽ ഉണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 5 പേരുടെ മൃതദേഹം...
ട്രെയിന്‍ ഗതാഗതം വൈകീട്ടോടെ പുന:സ്ഥാപിക്കുമെന്ന്ദക്ഷിണ റെയില്‍ വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു...