ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവോണാശംസകള്‍ നേര്‍ന്നു. ഓണം സമൃദ്ധിയുടെയും സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും, സഹിഷ്ണതയുടെയും സന്ദേശമാണ്...
കാവേരി വിഷയത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിറുത്തി വച്ച സിറ്റി സര്‍വീസ് പുനരാരംഭിച്ചു. ....
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി.പേരറിവാളന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സഹതടവുകാരന്റെ മര്‍ദ്ദനം....
പെരുമ്പാവൂരില്‍ പിതാവ് മകനെ കൊന്ന് കുഴിച്ച് മൂടി. കോടനാട് മീൻപാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. ബാബുവിനേയും...
തോന്നയ്ക്കൽ വാസുദേവൻ (65) അന്തരിച്ചു.സാഹിത്യ നിരൂപകനായിരുന്നു . തിരൂവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4...
കാവേരി തർക്കത്തിൽ കർണാടകത്തിൽ അതീവ ജാഗ്രത. ബംഗലൂരുവിൽ നിരോധനാജ്ഞ തുടരുന്നു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും പ്രത്യേക ട്രെയിനുകൾ അനുവധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ...
കാവേരി പ്രശ്നത്തില്‍ സംഘര്‍ഷം ശക്തമായതോടെ കെഎസ് ആര്‍ടിസി ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഇതോടെ ഓണത്തിന് നാട്ടിലെത്താനാകാതെ മലയാളികള്‍...
പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി. സെപ്തംബര്‍30 ന് പുതിയ മേല്‍ശാന്തി...
ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി പ്രശ്നത്തില്‍ അക്രമം രൂക്ഷമായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമമാണ്...