തലസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം. അപഹരണത്തിനു ശേഷം നെറ്റ് ബാങ്കിങ് തട്ടിപ്പ്. പട്ടം എസ്.ബി.ടി. ശാഖയിൽ നിന്ന് അധ്യാപികയ്ക്ക് അകൗണ്ടിൽ നിന്ന്...
മുൻ മന്ത്രി കെ.ബാബുവിനെതിരായുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കെ ബാബു മകള്‍ക്ക് വിവാഹ...
ഓണക്കാല രോഗങ്ങളും പരിഹാരങ്ങളും കഴിഞ്ഞ രണ്ടിലേറെ പതിറ്റാണ്ടുകളായി നടത്തിയ നിരീക്ഷണത്തിൽ ഓണക്കാലത്തിനും സ്വന്തം...
സുമനസുകള്‍ കുരുണയുടെ കൂടൊരുക്കി, വീട് തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട ഇനി സാബിറിന് സ്വന്തം വീട്. സന്നദ്ധ പ്രവര്‍ത്തകരും വിവിധ സ്ഥാപനങ്ങളും...
അഴിമതിക്കേസിൽ അറെസ്റ്റിലായ മലബാർ സിമന്റ്‌സ് മുൻ എംഡി കെ പത്മകുമാറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇന്ന് രാവിലെ തൃശ്ശൂർ വിജിലൻസ്...
സംവിധായകന്‍ രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. സുഹൃത്തും കുമ്പനാട് സ്വദേശിയുമായ ടെനി ജോസാണ് വധു. കൊച്ചിയിലാണ്...
റബ്ബർ കർഷകരെ കണ്ണീരിലാഴ്ത്തി റബ്ബർ വില വീണ്ടുമിടിഞ്ഞു. സർക്കാരിന്റെ വില സ്ഥിരതാ ഫണ്ട് വിതരണം മൂന്ന് മാസത്തിലേറെയായി മുടങ്ങിയതോടെ കർഷകർ...
കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വടക്കോട്ടുള്ള വണ്ടികള്‍ കടന്നുപോകുന്ന പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. താത്കാലിക അറ്റകുറ്റപണികള്‍ നടത്തി വണ്ടികള്‍ കടത്തിവിടുന്നുണ്ടെങ്കിലും...
ബാങ്കിന്റെ വിവിധ പ്രവ്രത്തനങ്ങള്‍ എളുപ്പമാക്കാനായി ഐസിഐസിഐ ബാങ്ക് സോഫ്ട് വെയര്‍ റോബോര്‍ട്ടിക്സുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. 200 ബിസിനസ്സ് പ്രക്രിയകളില്‍ ബാങ്ക്...