ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകി ല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംയമനം പാലിക്കുന്നത് ഭീരുത്വമായി...
ബാബുവിന്റെ മകളുടെ പേരിലുള്ള മറ്റൊരു ലോക്കറിൽനിന്ന് നൂറിലേറെ പവൻ സ്വർണം കണ്ടെത്തി. ബാബുവിന്റെ...
പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍...
ആരോഗ്യവകുപ്പില്‍ 31.05.2016-ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കു ശേഷമുള്ള കാലയളവ് യാതൊരുവിധ...
സെപ്തംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുൻസർക്കാരിലെ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ...
അഴിമതിആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന മുൻ മന്ത്രി കെ എം മാണിക്കുവേണ്ടി അഡ്വ. എം കെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായി. കോഴിക്കടത്ത് കേസിൽ...
നടൻ ശ്രീജിത്ത് രവി വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രകടിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ...
സ്ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി അടുത്ത അധ്യയന വര്‍ഷം...
മെട്രോയുടെ ആദ്യഘട്ടം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം വരെയുള്ള നിര്‍മ്മാണമാണ് ഉടന്‍ പൂര്‍ത്തിയാക്കുക. മെട്രോയുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണതൃപ്തനാണെന്നും...