കൊച്ചി മെട്രോ : ആദ്യ ഘട്ടം ഡിസംബറില്‍

മെട്രോയുടെ ആദ്യഘട്ടം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന് പറഞ്ഞു. പാലാരിവട്ടം വരെയുള്ള നിര്‍മ്മാണമാണ് ഉടന്‍ പൂര്‍ത്തിയാക്കുക. മെട്രോയുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണതൃപ്തനാണെന്നും ശ്രീധരന് പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ മെട്രോയുടെ പണി പൂര്‍ത്തിയാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here