മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ റെയ്ഡ് നടക്കുകയാണ്. ഇന്ത്യയൊട്ടാകെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിലാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പാണ്...
തൃശ്ശൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശി...
സർക്കാർ പ്ലീഡർ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാൻ തന്നെ കടന്നുപിടിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി...
സത്‌നാംസിംഗ് എന്ന ബീഹാർ സ്വദേശി ദുരുഹസാഹചര്യത്തിൽ മരിച്ചിട്ട് നാലുവർഷം പിന്നിടുന്നു. വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽവച്ച് മർദ്ദനമേൽക്കുകയും പിന്നീട് തിരുവനന്തപുരം...
കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷിക്കുന്ന പുനലൂര്‍ ഡിവൈ.എസ്.പി കൊല്ലം റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട്...
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ സ്ഥാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ധാരണയാകും. ഇതാണ് യോഗത്തിന്റെ...
എമിറേറ്റ്സ് അപകടത്തില്‍ അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ എമിറേറ്റ്സ് പ്രസ് ഓഫീസ് തുറന്നിട്ടുണ്ട്. ഇവിടെ നിന്നുള്ള വിവരങ്ങള്‍ യഥാസമയം...
മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവന്നു. സൗദി അറേബ്യയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി...
പുതിയ കളക്ടർമാരെ നിയമിച്ചുകൊണ്ടും നിലവിലെ കളക്ടർമാർക്ക് സ്ഥാനമാറ്റം നൽകിക്കൊണ്ടുമുള്ള ഉത്തരവ് ഇറങ്ങി. എറണാകുളം കളക്ടർ രാജമാണിക്യത്തെ തൽ സ്ഥാനത്തുനിന്ന് മാറ്റി...