Advertisement

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

August 4, 2016
0 minutes Read
cpi

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ സ്ഥാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ധാരണയാകും. ഇതാണ് യോഗത്തിന്റെ പ്രധാന അജണ്ടയും. പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞു പോക്കും യോഗത്തില്‍ ചര്‍ച്ചയാകും. കെ.ടി.ഡി.സി പോലയുള്ള പ്രധാന കോര്‍പറേഷനുകളുടെ അധ്യക്ഷ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ പ്രാഥമിക ധാരണയാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top