ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നുള്ള എംഎൽഎ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താൻ നീക്കം. സിപിഎം തകഴി ഏരിയാകമ്മിറ്റിയാണ് തരംതാഴ്ത്തൽ നടപടിയ്ക്ക് ശുപാർശഷ...
തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാൻ...
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2012 ജൂൺ...
വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ടതിലൂടെ വാർത്തകളിൽ ഇടം നേടിയ സാംകുട്ടിക്ക് ഒടുവിൽ നീതി കിട്ടി. വസ്തു പോക്കുവരവ് ചെയ്തു...
ക്യാബിനറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ബാങ്ക് വായ്പകളിൽ മൊറൊട്ടോറിയം അനുവദിച്ചു. ശമ്പള പരിഷ്‌കരണം, പട്ടിക ജാതി പട്ടിക...
കയ്യിൽ ഏലസ്സല്ല: ആടിനെ പട്ടിയാക്കി വീണ്ടും മാധ്യമങ്ങൾ കോടിയേരി കയ്യിൽ രക്ഷാ ഏലസ്സ് കെട്ടിയിരിക്കുന്നു എന്ന മഹത്തായ കണ്ടു...
ഒരു കോളേജിലേയും ആര്‍ട്സ് ഡേ ഉദ്ഘാടനം ചരിത്രത്തിന്റെ ഭാഗമാകാറില്ല. എന്നാല്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ആര്‍ട്സ് ഡേ...
തിരുവനന്തപുരത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം. ഇവിടെ ചികിത്സതേടിയ പനി ബാധിച്ച ഒരു കുട്ടി ഇന്ന് രാവിലെ മരിച്ചു. ഇതേ...
സിഐടിയു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. അകാരണമായി സിഐടിയു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്നാരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു....