മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നതിൽ പ്രതിഷേധിച്ച് അഡ്വക്കേറ്റ് എം കെ ദാമോദരൻ നടത്തിയ പ്രസ്ഥാവനക്കെതിരെ വിഎസ് അച്യുതാനന്ദൻ...
കൊച്ചീക്കാർക്ക് കോഴിക്കോട് ഓണമാഘോഷിക്കാൻ സുവർണ്ണാവസരമാണിത്. അടിച്ചാൽ ഇത്തവണത്തെ ഓണം കേഴിക്കോട്ട് അഘോഷിക്കാം. അതും കപ്പലിൽ...
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തി. 2012 ജൂൺ 26 ന്...
സംസ്ഥാനത്തിന്റെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച സർക്കാർ നടപടി വിവാദമായത് വൻ ഗൂഢാലോചനയുടെ ഫലമായാണെന്ന് എം.കെ ദാമോദരൻ ആരോപിച്ചു. നൽകിയ സൂചനകളിൽ...
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരായ കേസിൽ വിധി ഇന്ന്. 2012 ജൂൺ 26 ന് പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തുകയും എ എസ്...
രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ കപടമുഖത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. നേതാക്കന്മാര്‍ക്കായി അണികള്‍ എന്തും ചെയ്യുന്ന സംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ഇദ്ദേഹം ഒരു മിനിട്ട്...
തിരുവനന്തപുരം കോരാണി സ്വദേശി വിശാലിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു. വൈകുന്നേരം മൂന്നരയോടെ കൊച്ചിയിലെത്തിച്ച ഹൃദയം കേരള സർക്കാരിന്റെ മൃതസഞ്ജീവനിയിൽ...
മകന്റെ മരണത്തിലും തളരാതെ മറ്റുള്ളവർക്ക് ജീവനേകാൻ തയ്യാറായ വിശാലിന്റെ അച്ഛൻ സതീശൻ നായരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആശ്വസിപ്പിച്ചു....
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പം സിനിമയുടെ ട്രെയിലര്‍ എഡിറ്റ് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്‍. ഫെയ്സ് ബുക്കിലൂടെ പ്രിയദര്‍ശനാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലിക്ക്...