കൊച്ചി മെട്രോ റെയിലിനായി നിര്‍മ്മിച്ച കൂടുതല്‍ ട്രെയിനുകള്‍ ജൂലായ് എട്ടിന് കൊച്ചിയിലെത്തും. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ലാന്റില്‍...
യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി കൊച്ചിയിലെ ആദ്യത്തെ വൈ.ഫെ സൗകര്യമുള്ള സ്വകാര്യ ബസ്സ് ഇന്ന്...
നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി...
നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്നലെ രാത്രി പത്തുമണിയോടെ...
ഇന്നലെ സ്വര്‍ണ്ണത്തിന് 240രൂപ വര്‍ദ്ധിച്ചതോടെ സ്വര്‍ണ്ണ വില പവന് 22,640 രൂപയായി. 2014 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...
എംഎൽഎയും സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത.സിപിഎം ജില്ലാക്കമ്മിറ്റിയുടെ പരാതിയിൻമേൽ...
ജമ്മുകാശ്മീരില്‍ സി.ആര്‍.പിഎഫ് സംഘത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും. സി.ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം...
ഈ മോളുടെ മനസിന്റെ നന്മപോലും ഇല്ലാതായി പോയി നമുക്ക്. ഒരു മാവിന്റെ കൊമ്പ് വെട്ടിയതിന് ഈ കുഞ്ഞ് കരയുന്നത് കണ്ടോ?...
ആലുവയില്‍ പുലര്‍ച്ചെ എടിഎം കൗണ്ടര്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ഇന്ന് രാവിലെ മൂന്നരയോടെയാണ് സംഭവം. ആലുവ ദേശത്തിന് സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക്...