മെട്രോ: കൂടുതല്‍ ട്രെയിനുകള്‍ ജൂലായ് എട്ടിനെത്തും.

കൊച്ചി മെട്രോ റെയിലിനായി നിര്‍മ്മിച്ച കൂടുതല്‍ ട്രെയിനുകള്‍ ജൂലായ് എട്ടിന് കൊച്ചിയിലെത്തും. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ലാന്റില്‍ നിന്നാണ് ഇത് എത്തുന്നത്.മുട്ടത്തെ മെട്രോയാര്‍ഡിലാണ് കോച്ചുകള്‍ എത്തിയ്ക്കുക.
പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജൂലായ് മധ്യത്തോടെ നടത്താനാണ് തീരുമാനം. ജനുവരി പത്തിനായിരുന്നു ആദ്യത്തെ ട്രെയിന്‍ കൊച്ചിയിലെത്തിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here