ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസിലെ പൊലീസ് അന്വേഷണത്തെ അന്നത്തെ ആഭ്യന്തര മന്ത്രി...
വയനാട് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ഗവർണർ സന്ദർശിച്ചു. പടമല സ്വദേശി അജീഷ്,...
ടി.പി വധത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ....
സംസ്ഥാനത്ത് ചൂട് കൂടും. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്....
പാലക്കാട് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊരുവിലക്കിയതായി പരാതി. ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് നിര്‍ദേശം....
തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍...
പുൽപ്പള്ളി സംഘർഷത്തിൽ വിവാദ പരാമർശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു. അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലർ...
തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട്...
ആലപ്പുഴ കവലൂരില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നാണ്...