അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. താൻ ഈ...
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി ഓഫീസ് സെക്രട്ടറി പോയി. പത്തനംതിട്ട ജില്ലാ...
തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിൽ നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി....
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ...
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച...
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഹൃദയഭൂമിയിലെ...
സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിൽ ജിലുമോള്‍. ഇരുകൈകളുമില്ലാത്ത ജിലുമോള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ...
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തോല്‍വിയിലേക്ക് വീണതോടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. “ഈ മനുസൻ തളരില്ല,കോൺഗ്രസ്...
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം പവർഹൗസ് റോഡിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്....