കുസാറ്റില്‍ സംഗീതനിശയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ രാവിലെ നടക്കും. മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് രാത്രി തന്നെ പൂര്‍ത്തിയാകുമെന്ന്...
കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. അപകടത്തിലകപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ്...
കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ...
കുസാറ്റ് ദുരന്തത്തിൽപ്പെട്ട് മരിച്ച നാല് പേരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പിയാണ് മരിച്ചവരിൽ ഒരാൾ. സിവിൽ...
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ 64 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിലും,...
ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലുണ്ടായിരുന്നതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് റിപ്പോർട്ട്. 500 മുതൽ 600 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന വേദിയിൽ...
കുസാറ്റ് അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ഗുരുതരമായി പരുക്കേറ്റവരെ ആസ്റ്ററിലേക്ക് മാറ്റും....
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ വിദ്യാർത്ഥി. ആദ്യം വന്നവർ...
കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക്...