തൃശൂരിൽ സ്കൂൾ വാനിലിടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18),...
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ...
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍...
സിദ്ധാർത്ഥിന്റെ കൊലയാളികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ. എസ്എഫ്ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്‌താവന കേസ് അട്ടിമറിക്കാൻ. വെള്ളം...
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ നടന്ന അട്ടിമറിയുടെ ചുരുളഴിച്ചത് രമേശ് ചെന്നിത്തലയാണ്. സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയിൽ ഒതുക്കാൻ...
പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
കോൺഗ്രസിന്റെ സമരാഗ്നിയോ വേദിയിൽ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ നേതാക്കളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജിന്റെ...
തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്‌പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....
സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദത്തിൽ പ്രതികരിച്ച് ടി. സിദ്ദിഖ് എം.എൽ.എ. പാലോട് രവിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ...