അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി...
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ...
മാത്യുകുഴൽനാടൻ എംഎല്‍എ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകള്‍. പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി...
നികുതി വെട്ടിപ്പ് ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വിശദീകരണം തള്ളി സിപിഐഎം. ന്യായവിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. ഉന്നയിക്കപ്പെട്ട...
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് കുരുക്ക്. സാമ്പത്തിക തട്ടിപ്പ് ഗൂഢാലോചനയിലെ പ്രധാനി ലക്ഷ്മണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ...
പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട്...
കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം...
പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യുന്നത് യുഡിഎഫിനു ഗുണം ചെയ്യില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പുതുപ്പള്ളിയിലെ സാഹചര്യം മാറി. ഉമ്മൻ ചാണ്ടിക്കു...
തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം...