Advertisement

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

ഏക സിവില്‍കോഡ്, മണിപ്പൂർ സംഘർഷം; യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന്

ഏക സിവില്‍കോഡിനും മണിപ്പൂരിലെ ആക്രമണങ്ങള്‍ക്കും എതിരായ യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ 10ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ്...

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പൊലീസ് പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയെ കോട്ടയത്ത് നിന്ന് പൊലീസ് പിടികൂടി. കോട്ടയം കോടിമത...

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ കൂടി പിടിയിൽ

ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതി...

തൃശൂരിൽ നാളെ സ്വകാര്യ നഴ്‌സുമാർ നടത്താനിരുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

തൃശൂരിൽ നാളെ സ്വകാര്യ നഴ്‌സുമാർ നടത്താനിരുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം....

ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി പിടിയിൽ; കുട്ടി കൂടെയില്ല

ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. പ്രതി അഫ്‌സാക്ക് ആലം എന്ന ബീഹാർ സ്വദേശിയെ പൊലീസ്...

എഎൻ ഷംസീറിന്റെയും പി ജയരാജന്റേയും സുരക്ഷ വർധിപ്പിച്ച് പൊലീസ്

സ്പീക്കർ എഎൻ ഷംസീറിനും സിപിഐഎം നേതാവ് പി ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി....

‘പരാതിയില്ല, ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതി’ : നൗഷാദ്

അഫ്‌സാന എല്ലാവരേയും കബളിപ്പിച്ചെന്ന് ഡിവൈഎസ്പി രാജപ്പൻ റാവുത്തർ മാധ്യമങ്ങളോട്. മർദിച്ചവർക്കെതിരെ നൗഷാദിന് പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന്...

മരിക്കാത്ത നൗഷാദ് മരിച്ചുവെന്ന് പറഞ്ഞതെന്തിന് ? ഉത്തരം കണ്ടെത്തി പൊലീസ്

നൗഷാദ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി...

ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടവരുമായി ബന്ധം; തടിയന്റവിട നസീര്‍ കസ്റ്റഡിയില്‍

തടിയന്റവിട നസീര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇട്ടവരെ...

Page 2574 of 11343 1 2,572 2,573 2,574 2,575 2,576 11,343
Advertisement
X
Exit mobile version
Top