പാലക്കാട് പട്ടാമ്പിയില്‍ വയോധികയെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് പട്ടാമ്പി നഗരസഭ വൈസ് ചെയര്‍മാന്‍ ടിപി ഷാജി....
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത്...
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ജാങ്കോ കുമാറെന്ന ഗുണ്ടാ...
കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും...
പാലക്കാട് പട്ടാമ്പിയില്‍ വയോധികയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ 18 വര്‍ഷമായി താമസിച്ചുവരുന്ന സഹോദരിയുടെ വീട്ടില്‍ നിന്നാണ് വയോധികയെ പുറത്തിറക്കി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 375 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SD 832474 എന്ന ടിക്കറ്റിനാണ് ഒന്നാം...
നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി....
കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. മലപ്പുറം രാമപുരത്തെ...
മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ...