ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടാക്കൾ കവർന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം....
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ കനക്കും....
ജനവിരുദ്ധ സർക്കാരിനോടാണ് രാഹുൽ ഗാന്ധി നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി...
അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ...
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത് മൂന്ന് മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ മഴ കനക്കാനാണ് സാധ്യത....
പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടി മരിച്ചു. 6 വയസുകാരി നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയിൽ...
തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍. അമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടെന്ന് സൂചന. മങ്കയം ബ്രൈമൂറിനടുത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പത്ത്...
ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു റൊമൺ മാഗ്സസെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാഗ്സസെയുടെ പേരിലുള്ള അവാർഡ്...
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കാലടി സര്‍വകലാശാല തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ് എസ്...