Advertisement

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല; ജൂലൈ മാസത്തെ പകുതി ശമ്പളം നൽകും

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ.’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത്...

എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും; രാഷ്ട്രീയം പറയേണ്ടിടത്ത് പറയും: എം.ബി.രാജേഷ്

മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം...

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി...

എൻസിപി സംസ്ഥാന പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ

എൻസിപി സംസ്ഥാന പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുക. പാർട്ടിക്കുള്ളിൽ വിഭാഗീയത...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ലക്ഷദ്വീപിനും അറബിക്കടലിനും സമീപത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്ന്...

ഒരുലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

വിപണിയിൽ ഒരുലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിലായി. കൊല്ലം പരവൂരിലാണ് സംഭവം. പരവൂർ തെക്കുംഭാഗം മുംതാസ്...

മിനറൽ വാട്ടർ കുപ്പികൾക്കുള്ളിൽ ചാരായം; കൊല്ലം എഴുകോണിൽ കാടുപിടിച്ചു കിടന്ന പ്രദേശത്ത് കണ്ടെത്തിയത് വൻവാറ്റുകേന്ദ്രം

ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന പ്രദേശത്ത് വൻ വാറ്റുകേന്ദ്രം കണ്ടെത്തി. കൊല്ലം എഴുകോൺ വൈദ്യർ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ...

ഞാൻ പറഞ്ഞത് സി.പി.ഐ.എമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യം; രാഹുൽ മാങ്കൂട്ടത്തിൽ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച്...

തദ്ദേശസ്വയംഭരണ വകുപ്പിലുള്ളവരോട് നന്ദി പറഞ്ഞ് എം.വി ഗോവിന്ദൻ

മന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പിലുള്ളവരോട് നന്ദി പറഞ്ഞ് എം.വി ഗോവിന്ദൻ. പാർട്ടി സംസ്ഥാന സെക്രട്ടറിയായി പുതിയ ചുമതല...

Page 3878 of 11240 1 3,876 3,877 3,878 3,879 3,880 11,240
Advertisement
X
Exit mobile version
Top