വിഴിഞ്ഞം സർവകക്ഷി യോഗം പ്രഹസനമെന്ന് സമരസമിതി. ക്രിയാത്മകമായ ഒരു ചർച്ചയും നടന്നില്ല. മേയറും കലക്ടറും വാ തുറന്നില്ലെന്ന് ഫാ. തിയോഡേഷ്യസ്...
കോഴിക്കോട് ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ യുഎഇ ഭരണകൂടത്തിന്റെ സഹായം തേടി കേരള പൊലീസ്. ഇന്ത്യന്‍...
വിഴിഞ്ഞം പദ്ധതിക്കെതിരെ ദിവസങ്ങളായി മത്സ്യത്തൊഴിലാളികള്‍ കരയിലും കടലിലും തുടരുന്ന സമരം വികസനവിരുദ്ധം മാത്രമല്ല...
കെ.ടി.ജലീല്‍ എംഎല്‍എക്കെതിരെ നിയമസഭയില്‍ നടത്തിയ ആത്മഗതത്തില്‍ വിശദീകരണവുമായി കെ.കെ.ശൈലജ എംഎല്‍എ. ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം...
തീരശോഷണം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍...
”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും”…! നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആത്മഗതം പുറത്ത്. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി...
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകല്‍ ഉപരോധ സമരത്തില്‍...
ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളെ സാങ്കേതിക സര്‍വകലാശാലയുടെ പോര്‍ട്ടലില്‍ നിന്നും ഒഴിവാക്കി. 25 ലക്ഷം രൂപ...
ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ലോകായുക്തയുടെ...