മലയാളി ജവാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്നയിൽ വച്ച് തിങ്കളാഴ്ച...
പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ...
വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി...
കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിൽ മഞ്ചേശ്വരത്ത് നിന്നും പിടികൂടിയ അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കഞ്ചാവും എം ഡി...
രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ...
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ...
സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി...
തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി മന്ത്രി വി അബ്ദുറഹിമാൻ. കേന്ദ്ര മത്സ്യബന്ധന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായി...
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം രണ്ടിന്...