Advertisement

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം; സര്‍ക്കാര്‍ ജീവനക്കാരുടെ ക്രമക്കേട് കണ്ടെത്തി പിഎസ്‌സി

‘വിമാനത്തിലെ പ്രതിഷേധം മുൻ എംഎല്‍എ കൂടിയായ നേതാവാണ് പിന്നിൽ’; പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഇപിയും...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ...

ബാലാമണിയമ്മയ്ക്ക് 113-ാം ജന്മവാർഷികം; ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ

മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. തന്റെ കവിതകളിലൂടെയും കഥകളിലൂടെയും...

കെ.എസ്. ശബരീനാഥന്റേത് വ്യാജ അറസ്റ്റാണെന്ന് യൂത്ത് കോൺ​ഗ്രസ്

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. വ്യാജ...

കൊല്ലത്തെ സംഭവം നിര്‍ഭാഗ്യകരം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണോ എന്ന് അന്വേഷിക്കണമെന്ന് ആനി രാജ

കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവം ദൗര്‍ഭാഗ്യകരമെന്ന് സിപിഐ...

അടിവസ്ത്രം അഴിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം, ആയൂരിൽ സംഘർഷം

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. മാർത്തോമാ കോളജിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ചുമായി എത്തി. മാർച്ച്...

‘കോൺഗ്രസുകാർക്ക് നിലവാരമില്ല, എന്തും വിളിച്ചുപറയും’; വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടത്; ഇപി ജയരാജൻ

കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവർ പറയുന്നതിനൊന്നും മറുപടിയില്ല....

കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം ഏതാണെന്ന് ചോദിച്ച് കോടതിയുടെ അപ്രതീക്ഷിത ഇടപെടൽ

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം എത്രയാണെന്ന് ചോദിച്ച് കോടതി....

വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. കെ എസ്...

Page 4058 of 11175 1 4,056 4,057 4,058 4,059 4,060 11,175
Advertisement
X
Exit mobile version
Top