അട്ടപ്പാടിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചത് മുലപ്പാൽ ശ്വാസനാളത്തിൽ കയറിയാണെന്ന്...
ആറു വർഷത്തിനുള്ളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ...
സിൽവർലൈനിൽ നിലപാട് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എതിർപ്പുകൾക്ക് മുമ്പിൽ...
മലയാള സിനിമാ ചരിത്രത്തില്‍ സ്വന്തമായൊരു ഇടമൊരുക്കി തിരക്കഥാ കൃത്ത് ജോണ്‍ പോള്‍ (72) യാത്രയായി. കൊച്ചി എളംകുളം പള്ളിയില്‍ സംസ്ഥാന...
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും. പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ്...
മലപ്പുറത്ത് പെണ്‍കുട്ടികള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ വിഡിയോ എടുക്കുന്നതിന് മുമ്പും യുവാവ് ഒരുപാട് മര്‍ദിച്ചെന്ന് യുവതികള്‍. ട്വന്റിഫോര്‍ ന്യൂസ് ഇവനിംഗിലാണ് യുവതികളുടെ...
കൊല്ലങ്കോട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി തീകൊളുത്തി ഇരുവരും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ കുടുംബം. 23കാരനായ സുബ്രഹ്മണ്യനും 16 കാരിയായ ധന്യയും...
ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍...