കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിൽ ജോർജ് എം തോമസിനെതിരായ സിപിഐഎം നടപടി ഇന്ന്. ഉച്ചയ്ക്ക് ശേഷം ചേരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും...
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തതയില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഭൂമി...
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസ്...
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച എല്ലാ വാദങ്ങൾ ഹൈക്കോടതി തള്ളിയതോടെ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച് . സൈബർ വിദഗ്ദർ സായ്...
കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് ഓണ്‍ലൈനായാണ്...
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി,...
ഭൂമി തരംമാറ്റുന്നതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ച വാർത്ത ചോർന്നതിനെതിരെ എം.വി. ജയരാജൻ രംഗത്ത്. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്നും...