Advertisement

ഇന്ധനവില: ബിജെപിക്കെതിരേ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി; പത്ത് ഏക്കറിലേറെ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ...

‘വി’ ഫോർ ‘വികസനം മുടക്കി’, വി മുരളീധരനെതിരെ വി ശിവൻകുട്ടി

കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വികസന...

ഇന്ന് 331 പേര്‍ക്ക് കൊവിഡ്; ഒരു മരണം

കേരളത്തില്‍ 331 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം...

കെ-റെയില്‍; ജനപക്ഷ നിലപാട് കോണ്‍ഗ്രസിന്റേത്: വി.ഡി.സതീശന്‍

വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന പ്രക്രിയയുമായി സിപിഐഎം...

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. ഗതാഗതമന്ത്രി ആന്റണി...

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി. നടപടികള്‍...

കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനി ജീവനൊടുക്കി

കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) ആണ്...

അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാറില്ല; പ്രതിപക്ഷ നേതാവിനെതിരെ കോട്ടയം ഡിസിസി

പ്രതിപക്ഷ നേതാവിനെതിരെ കോട്ടയം ഡിസിസി. ജില്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരത്തെ അറിയിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ്. മുൻ പ്രതിപക്ഷ നേതാക്കൾ...

പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ...

Page 4700 of 11262 1 4,698 4,699 4,700 4,701 4,702 11,262
Advertisement
X
Exit mobile version
Top