Advertisement

നീന്തൽ പാഠ്യപദ്ധതിയാക്കുന്നത് പരിഗണിക്കും; മന്ത്രി വി ശിവൻകുട്ടി

മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് ഏറ്റുമുട്ടൽ; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരുക്ക്

എറണാകുളം മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് ഏറ്റുമുട്ടൽ. അഞ്ച് മണിക്ക് തുടങ്ങിയ സംഘർഷം അര മണിക്കൂർ നീണ്ടുനിന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്യു...

ഒമിക്രോണ്‍ സാഹചര്യം അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത...

വികസനം തടയുന്നത് നാടിനോടുള്ള ദ്രോഹം, നാളത്തെ തലമുറയോട് മറുപടി പറയേണ്ടിവരും; മുഖ്യമന്ത്രി

കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ...

‘നടന്നത് ആസൂത്രിത കൊലപാതകം; അവിടെ സംഘർഷം ഉണ്ടായിരുന്നില്ല’; കോൺഗ്രസിനെയും പൊലീസിനെയും തള്ളി കോടിയേരി

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോളജിൽ നടന്ന സംഘർഷത്തെ...

കേരളത്തിൽ 12,742 പേര്‍ക്ക് കൊവിഡ്; മരണം 23

കേരളത്തില്‍ 12,742 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941,...

യുവാക്കളെ ഓൺലൈൻ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തെ വർഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ഐഎസ്ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഓൺലൈൻ വഴി ഭീകരവാദ...

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ,...

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി...

തിരുവനന്തപുരത്ത് ആളുമാറി ഗുണ്ടാ മർദനം

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മർദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ...

Page 5045 of 11256 1 5,043 5,044 5,045 5,046 5,047 11,256
Advertisement
X
Exit mobile version
Top